ബാലപീഡകർക്ക് വധശിക്ഷ: ഓരോ പീഡകനെയും തൂക്കിലേറ്റണം!!..നല്ലനീക്കമെന്ന് നിർഭയയുടെ അമ്മ
April 22, 2018 8:08 pm
ദില്ലി: പന്ത്രണ്ടു വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാൽ പ്രതികൾക്കു വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിനു രാഷ്ട്രപതി റാംനാഥ്,,,



