സംസ്ഥാന സർക്കാരുകൾക്ക് നികുതി വിഹിതത്തിന്റെ മുൻകൂർ ഗഡുവായി 47541 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ
January 21, 2022 12:49 pm

നികുതി വിഹിതത്തിന്റെ മുൻകൂർ ഗഡുവായി 47541 കോടി രൂപ സംസ്ഥാന സർക്കാരുകൾക്ക് അനുവദിച്ച് കേന്ദ്രം. കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ,,,

സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ ബാ​ങ്ക് എ​ന്ന് വി​ളി​ക്കാ​നാ​വി​ല്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര ധ​ന​മ​ന്ത്രാ​ല​യം
December 13, 2021 5:08 pm

ന്യൂ​ഡ​ൽ​ഹി: സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ ബാ​ങ്ക് എ​ന്ന് വി​ളി​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം. കേ​ര​ള​ത്തി​ൻറെ ആ​വ​ശ്യം ആ​ർ​ബി​ഐ ത​ള്ളി​യ​താ​ണെ​ന്നും ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ,,,

കര്‍ഷകര്‍ക്ക് 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതി; കര്‍ഷക ക്ഷേമത്തിന് 75,060 കോടി. ആരോഗ്യമേഖലയ്ക്ക് 64180 കോടി
February 1, 2021 3:25 pm

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിൽ പ്രധാന ഊന്നൽ നൽകുന്നത് ആറു മേഖലകൾക്കെന്ന് ധനമന്ത്രി നിർമ്മല സിതാരാമൻ. ആരോഗ്യം, അടിസ്ഥാനസൗകര്യം, സമഗ്രവികസനം, മാനവിക,,,

കേരളത്തിനും ബംഗാളിനും തമിഴ്നാട്ടിനും ബജറ്റിൽ വൻ പദ്ധതിയുമായി ധനമന്ത്രി..
February 1, 2021 2:42 pm

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കായി വൻ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. ബജറ്റിൽ കേരളത്തിനായി വമ്പൻ പ്രഖ്യാപനങ്ങൾ.,,,

സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യം.തൊഴിൽ സൃഷ്ടിയ്ക്കുന്നതിനായി ആത്മനിര്‍ഭര്‍ റോസ്ഗര്‍ യോജന. ആശ്വാസമായി മൂന്നാം സാമ്പത്തിക പാക്കേജ്
November 12, 2020 2:36 pm

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ കരകയറ്റാൻ മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിയ്ക്കുകയാണ് ധനമന്ത്രി നിര്‍മലാ സീതാരാമൻ. തൊഴിൽ സൃഷ്ടിയ്ക്കുന്നതിനായി,,,

കേന്ദ്രം രണ്ടാം സാമ്പത്തിക പാക്കേജിനും സാധ്യത. കൂടുതൽ ഇളവുകൾ കേന്ദ്രം പ്രഖ്യാപിച്ചേക്കും.
April 16, 2020 3:33 pm

ന്യൂഡൽഹി:കൊറോണ ലോകത്തെ വേട്ടയാടി തുടങ്ങിയതിനാൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തിരിച്ചടിയാണ് വരാനിരക്കുന്നതെന്ന് ഐഎംഎഫ്. ആഗോള സാമ്പത്തിക വളര്‍ച്ചാനിരക്ക് മൈനസ്,,,

പ്രതിഷേധങ്ങളിൽ ഭയക്കില്ല: രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കുമെന്ന് നിർമ്മല സീതാരാമൻ
December 24, 2019 2:06 pm

ഡൽഹി:പ്രതിഷേധനകളെ ഭയക്കുന്നില്ല . രാജ്യത്ത് എല്ലായിടത്തും പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. ജനങ്ങളിലുള്ള ആശങ്കകൾ പരിഹരിക്കുമെന്നും, അല്ലാത്തപക്ഷം,,,

സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി; 12 കമ്പനികൾ ഇന്ത്യയിലെത്താൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ
December 1, 2019 5:29 am

മുംബൈ: ബിജെപി തെറ്റായ വാഗ്ദാനങ്ങൾ നൽകി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. രാജ്യത്തിന്റെ മൊത്ത സാമ്പത്തിക ഉല്പാദനം (ജിഡിപി),,,

ഭീകരമാകുന്ന സാമ്പത്തിക മാന്ദ്യം!!മാപ്പ് മാപ്പ് തൊഴുകയ്യോടെ നിര്‍മ്മല സീതാരാമന്‍…
October 12, 2019 3:26 pm

ന്യുഡൽഹി :ഇന്ത്യയിൽ ഭീകരമാകുന്ന സാമ്പത്തിക മാന്ദ്യമാണ് .തെറ്റുപറ്റിപ്പോയി എന്നും മാപ്പ് മാപ്പ് പറഞ്ഞു തൊഴുകയ്യോടെ നിര്‍മ്മല സീതാരാമന്‍ നിൽക്കെയാണ് .എന്നാൽ,,,

ശിവസേനയടക്കം കലിപ്പിൽ…ബിജെപി അങ്കലാപ്പിൽ
October 9, 2019 1:40 pm

ശിവസേനയടക്കം കലിപ്പിൽ.അതിഭീകരം രാജ്യം തകർച്ചയിൽ ..റിസർവ് ബാങ്ക്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ,,,

250 കോടിക്ക് മുകളിലുളള വായ്പകള്‍ സ്‌പെഷ്യലൈസിഡ് ഏജന്‍സികള്‍ നിരീക്ഷിക്കും!! രാജ്യത്തെ പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കുന്നു; ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും
August 30, 2019 8:52 pm

ന്യൂദല്‍ഹി:രാജ്യത്ത് ഇനിയുണ്ടാവുക 12 പൊതുമേഖല ബാങ്കുകള്‍ മാത്രം. രാജ്യത്തെ പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തു . ആഗോളതലത്തില്‍,,,

Page 2 of 3 1 2 3
Top