ജോസ് കെ മാണിക്ക് ത്രാണിയില്ല…!! പരാജയ കാരണം കുടുംബ ഡംഭ് കാണിച്ചത്; പാല എന്നെന്നേക്കുമായി നഷ്ടമാകും
September 27, 2019 3:46 pm
പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ ചരിത്ര വിജയം നേടിയതോടെ എതിര്‍പക്ഷമായ കേരളാ കോണ്‍ഗ്രസില്‍ വാക്പോര് തുടങ്ങി.,,,





