മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്‍ഡ്യാ മുന്നണി അധ്യക്ഷന്‍..യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മമത; പദവി നിരസിച്ച് നിതീഷ് കുമാര്‍
January 13, 2024 5:12 pm
ന്യൂഡല്‍ഹി: ഇന്‍ഡ്യാ മുന്നണി അധ്യക്ഷനായി ഖാര്‍ഗെയെ തിരഞ്ഞെടുത്തു. നീക്കത്തില്‍ പ്രതിഷേധിച്ച് മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുത്തില്ല. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്,,,



