സായി പല്ലവിയെയും നിവിന്‍ പോളിയെയും വിടാതെ തമിഴര്‍; പ്രേമം വീണ്ടും തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നു
March 15, 2016 11:52 am
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ പ്രേമം തമിഴ് ആരാധകര്‍ കയ്യൊഴിയുന്നില്ല. 250 ദിവസം ചെന്നൈയില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടര്‍ന്ന് റിക്കോര്‍ഡ് തകര്‍ത്ത,,,



