ഷാഫിയുടെ വമ്പൻ അഴിമതി. വയനാട് ഭവന നിർമ്മാണ ഫണ്ട്, 2 കോടിയിലധികം പിരിച്ചിട്ടുണ്ട്. ഷാഫി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആയിരുന്നപ്പോൾ ഒരുപാട് ഫണ്ട് കളക്ഷൻ നടന്നു, ഇപ്പോഴും ആ ഫണ്ടിനെ കുറിച്ച് യാതൊരു വിവരവും ഇല്ല.കെ സി വേണുഗോപാൽ ബിജെപിയുടെ റിക്രൂട്ടിങ് ഏജന്റായി മാറി, പാലക്കാട് BJPക്ക് ജയിക്കാന്‍ ഡീലുണ്ട് – എൻ എസ് നുസൂർ
March 23, 2026 2:49 am
കൊച്ചി : സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെയും ഷാഫി പറമ്പിൽ എംപിക്ക് എതിരെയും രൂക്ഷമായി,,,


