കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി; വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭാര്യ കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു
September 7, 2023 1:02 pm
പാലക്കാട്: കടമ്പഴിപ്പുറം ആലങ്ങാട് ഗൃഹനാഥനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടിവി നിവാസില്‍ പ്രഭാകരന്‍ നായര്‍ (81) ആണ് മരിച്ചത്.,,,




