ക്രീം ബിസ്ക്കറ്റിന് പിന്നാലെ ഓണക്കിറ്റിൽ നിന്നും കശുവണ്ടി പരിപ്പും പുറത്ത് :പകരം കായവും പുളിയും ;പുളിയും കായവും ഇട്ട് പായസം വെച്ചാൽ പൊളിക്കുമെന്ന് സോഷ്യൽ മീഡിയ
August 6, 2021 12:40 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റിൽ നിന്നും കശുവണ്ടി പരിപ്പും പുറത്ത്. കശുവണ്ടി പരിപ്പ് ലഭിക്കാതെ ആയതോടെ,,,



