സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണച്ചെലവിന് 5,400 കോടി വായ്പയെടുക്കാനൊരുങ്ങി സര്‍ക്കാര്‍
August 4, 2018 3:09 pm
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോഴും ഓണച്ചെലവിനായി 5,400 കോടി രൂപ വായ്പയെടുക്കാനൊരുങ്ങി സംസ്ഥാനസര്‍ക്കാര്‍. ക്ഷേമ പെന്‍ഷന് 2,300 കോടിയും ശമ്പളവും,,,



