രാഹുല്‍ വേണ്ട ! പ്രിയങ്ക വരണമെന്ന് ആവശ്യം!!പ്രിയങ്കാ ഗാന്ധിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് മമതാ ബാനര്‍ജി.രാഹുല്‍ മഹാസഖ്യത്തെ നിയന്ത്രിക്കേണ്ടെന്ന് നേതാക്കള്‍.
October 2, 2018 4:35 am
ദില്ലി:അടുത്തുവരുന്ന ലോക്സഭാ തിരെഞ്ഞെടുപ്പിൽ രാഹുല്‍ മഹാസഖ്യത്തെ നിയന്ത്രിക്കേണ്ടെന്ന് മുതിർന്ന നേതാക്കളുടെ ആവശ്യം . പ്രിയങ്കാ ഗാന്ധിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് മമതാ,,,



