വിണാജോര്‍ജ്ജിന്റെ വിജയം ഓര്‍ത്തഡോക്‌സ് സഭയുടെ പോക്കറ്റിലാക്കി സഭാ നേതൃത്വം
May 20, 2016 6:21 pm
പത്തനംതിട്ട: സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച വീണാജോര്‍ജ്ജിന്റെ വിജയാവകാശവാദം ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭ. ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ഹെറാള്‍ഡ് എന്ന സഭാ,,,


