ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയില്‍; പി.ജയരാജൻ
July 27, 2023 1:11 pm
കണ്ണൂര്‍: സ്പീക്കര്‍ എ.എന്‍.ഷംസീറിന് നേരെ കൈയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍. ഷംസീറിനെതിരായ യുവമോര്‍ച്ചയുടെ,,,



