ദേവസ്വം ബോര്‍ഡിൽ നിന്നും പത്മകുമാർ പുറത്തായി ?രാജിക്കത്ത് എഴുതിവാങ്ങി!! കെ.പി. ശങ്കരദാസിന് പകരം ചുമതല!!
January 11, 2019 4:26 am
തിരുവനന്തപുരം:സി.പി.എമ്മിനും മുഖ്യമന്ത്രിക്കും തലവേദനസൃഷ്ടിക്കുന്നു എന്ന ആരോപണം ഉള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനെ ഒഴിവാക്കി .പത്മകുമാറിനെക്കൊണ്ട് രാജിവെപ്പിച്ചു എന്ന്,,,



