മോശമായി ശരീരത്തില്‍ സ്പര്‍ശിച്ച് വ്യക്തിയെ നേരിട്ടത് ഓര്‍ത്തെടുത്ത് ദീപിക; വിവാദമുണ്ടാക്കുന്നവര്‍ മൂക്കിന് പകരം കാല് മുറിക്കണമെന്നും താരം
February 2, 2018 10:50 pm
മുംബൈ: ദീപിക പദുക്കോണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പത്മാവത് വന്‍വിവാദമാണ് സൃഷ്ടിച്ചത്. കര്‍ണി സേനയുടെ പ്രതിഷേധങ്ങള്‍ക്കിടയിലും ചിത്രം വിജയം കൊയ്യുകയാണ്.,,,





