പാകിസ്താനെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ സായുധ സേനക്ക് 10-12 ദിവസത്തില്‍ കൂടുതല്‍ വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
January 28, 2020 3:00 pm
ന്യൂഡല്‍ഹി:പാക്‌സതാനെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ സായുധസേനയ്ക്ക് 10-12 ദിവസത്തില്‍ കൂടുതല്‍ വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താന്‍ പതിറ്റാണ്ടുകളായി ഇന്ത്യയ്‌ക്കെതിരായി നിഴല്‍യുദ്ധം നടത്തുകയാണെന്നും,,,



