പാലത്തായി പീഡന കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ ശരിവച്ച് ഹൈക്കോടതി. പ്രതി പത്മരാജന് ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.
September 10, 2020 4:54 am

കൊച്ചി: കണ്ണൂർ പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജൻറെ ജാമ്യാപേക്ഷ ശരിവച്ച് ഹൈക്കോടതി.തലശ്ശേരി പോക്സോ കോടതി വിധിച്ച ജാമ്യമാണ് ഹൈക്കോടതി ശരിവെച്ചത്.,,,

Top