ക്ഷേത്രം കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു; പ്രതി പിടിയില്‍
November 1, 2023 11:32 am

തിരുവനന്തപുരം: പാലോട് ക്ഷേത്രം കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. പാങ്ങോട് സ്വദേശി ബാഹുലേയന്‍ ആണ് പിടിയിലായത്.,,,

Top