മുഖ്യമന്ത്രിയായി പനീര്‍ശെല്‍വം മടങ്ങിയെത്തും?; സ്ഥാനമൊഴിഞ്ഞ് പളനിസാമി അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയാകും
April 22, 2017 3:04 pm
ചെന്നൈ:തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായി പനീര്‍ശെല്‍വം മടങ്ങിയെത്തുമെന്ന് സൂചന . അണ്ണാഡിഎംകെ ലയനത്തില്‍ ഫോര്‍മുല ഉരുത്തിരിഞ്ഞതായി സൂചന. മുന്‍മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി,,,




