റാന്നിയില്‍ 300 ഓളം പേര്‍ കുടുങ്ങി കിടക്കുന്നു.റാന്നി നഗരമടക്കം വെള്ളത്തിന്നടിയിലായി
August 16, 2018 5:07 am
പത്തനംതിട്ട :റാന്നി നഗരമടക്കം വെള്ളത്തിന്നടിയിലായി.റാന്നിയില്‍ 300 ഓളം പേര്‍ കുടുങ്ങി കിടക്കുന്നു എന്നാണ് സൂചന .ഉയര്‍ന്ന പ്രദേശങ്ങളിലും ടെറസുകളിലും അഭയം,,,



