ലിംഗം ഛേദിച്ച സംഭവം; കേസിന് പിന്നില്‍ ബി സന്ധ്യയെന്ന് ഗംഗേശാനന്ദ
തിരുവനന്തപുരം:തനിക്കെതിരേ ഉണ്ടായ ആക്രമണത്തിനു പിന്നില്‍ എ.ഡി.ജി.പി ബി.സന്ധ്യയുടെ ഗൂഢാലോചനയന്ന് ഗംഗേശാനന്ദ.എ.ഡി.ജി.പി ബി.സന്ധ്യയുടെ അറിവും സമ്മതവുമില്ലാതെ ഇതു നടക്കില്ലെന്നും ഗംഗേശാനന്ദ വെളിപ്പെടുത്തുന്നു.,,,





