ഫോട്ടോ ജേര്‍ണലിസ്റ്റ് ഹരിശങ്കറിന്റെ മൃതശരീരം പോസ്റ്റുമോര്‍ട്ടം ചെയ്യാതിരുന്നത് എന്ത്? പോസ്റ്റുമോര്‍ട്ടം അട്ടിമറിച്ഛത് എന്തിന്? പോസ്റ്റുമോര്‍ട്ടത്തെ ഭയന്നവര്‍ ആരൊക്കെ? പോസ്റ്റുമോര്‍ട്ടത്തില്‍ യഥാര്‍ത്ഥ മരണകാരണം പുറത്തുവരുമെന്ന് ഭയപ്പെടുന്നവര്‍ ആരെങ്കിലുമുണ്ടോ?
January 8, 2019 6:01 pm
എസ് വി പ്രദീപ് ഹെറാള്‍ഡ് ന്യൂസ് ടിവി മാനേജിംഗ് എഡിറ്റര്‍ എസ് വി പ്രദീപ് പിന്തുടരുന്ന അന്വേഷണ പരമ്പര (4),,,



