ദിലീപ് കേസിൽ നിലപാട് കടുപ്പിച്ച് പിണറായി സർക്കാർ; സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടെന്ന കർശന നിർദ്ദേശം നൽകി മുഖ്യമന്ത്രി; പൊലീസിനെതിരായ ഗണേശിന്റെ പ്രസ്താവനക്ക് എതിരെ സി.പി.എം
September 11, 2017 11:39 pm
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ജയിലിലായ ദിലീപിന് അനുകൂല വികാരം സൃഷ്ടിക്കുന്നതിനായി സിനിമാ മേഖലയിലെ നീക്കത്തിന് കനത്ത തിരിച്ചടി.പോലിസിനേയും പിണറായി,,,




