പിണറായി വിജയൻ സൈക്കോപാത്ത് !2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളാകുമെന്ന് കെ സുധാകരൻ
December 24, 2023 6:07 pm
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സൈക്കോപാത്ത് ആണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ .മുഖ്യമന്ത്രി ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാന്‍ ശ്രമിക്കരുത്.,,,



