സതീശനെയും സുധാകരനെയും തള്ളി !!മുഖ്യമന്ത്രിയെ പ്രശംസിച്ച് തരൂര്‍!! ‘നല്ല കാര്യങ്ങളില്‍ നല്ല വാക്കുകള്‍ പറയുമ്പോള്‍ രാഷ്ട്രീയം കാണരുത്..
December 17, 2021 3:03 pm
തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് ശശി തരൂര്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പിണറായി വിജയന്റെ നിലപാട് സ്വാഗതാര്‍ഹമാണ്.,,,



