പിണറായി മാറും;ശൈലജ മുഖ്യമന്ത്രിയാകും. സിപിഎമ്മിൽ നീക്കങ്ങൾ ശക്തം ! ഭാവിയിൽ കെകെ ശൈലജ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ
June 23, 2024 12:02 pm
തിരുവനന്തപുരം: മുഖയാമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി വിജയൻ മാറുമെന്ന് സൂചന .മാറിയില്ലയെങ്കിൽ പുകച്ച് ചാടിക്കാനുള്ള നീക്കവും നടക്കുന്നുണ്ട് . സംസ്ഥാന,,,




