നടി അക്രമിക്കപ്പെട്ട സംഭവം മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പിടി തോമസ്,കേസ് ഒതുക്കാൻ ഉന്നത ഇടപെടലെന്ന് ആരോപണം, മുകേഷിനെ തള്ളി ബേബിയും ,ശ്രീമതിയും.
June 30, 2017 1:55 pm
തിരുവനന്തപുരം: മുകേഷ് എംഎൽഎെക്കെതിരെ പിടി തോമസ്. മുകേഷിന്റെ നിലപാട് സി പി ഐ എം നിലപാടാണോ എന്ന് വ്യക്തമാക്കണമെന്ന് പിടി,,,



