പാർട്ടി തന്നെ കോടതിയും പൊലീസ് സ്റ്റേഷനും: വനിതാ കമ്മീഷൻ അധ്യക്ഷ.എംസി ജോസഫൈനിന്റെ പരാമർശം വിവാദത്തിൽ.കേരള വനിതാ കമ്മീഷൻ നിയമം വകുപ്പ് ഭേദഗതി വരുത്തണമെന്ന് പ്രമുഖ അഭിഭാഷകൻ
June 7, 2020 3:37 pm
തിരുവനന്തപുരം: സിപിഎം കോടതിയും പൊലീസ് സ്റ്റേഷനും കൂടിയാണെന്ന വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈനിന്റെ പരാമർശം വിവാദത്തിൽ ആയിരിക്കയാണ്.കേരള വനിതാ,,,



