‘മോദി’ സിനിമ വീണ്ടും വിവാദത്തില്‍..!! സിനിമയ്ക്ക് പാട്ടെഴുതിയിട്ടില്ലെന്ന് സമീര്‍ അന്‍ജാന്‍
March 23, 2019 8:25 pm
മോദിയുടെ ജീവചരിത്ര സിനിമയായ ‘പി.എം. നരേന്ദ്രമോദി’ വിവാദങ്ങളില്‍ കുരുങ്ങുന്നു. സിനിമയ്ക്ക് വേണ്ടി ഗാനമെഴുതി എന്നത് നിഷേധിച്ച് ഒരു ഗാന രചയിതാവു,,,



