19കാരിയുടെ മരണം കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്. ശരീരത്തിൽ മുറിവുകൾ; തലയിൽ കല്ലുപയോഗിച്ച് മർദിച്ച പാടുകൾ.രണ്ടു പേരെ പോലീസ് കസ്റ്റഡിയിൽ
December 10, 2025 4:33 am
കൊച്ചി: മലയാറ്റൂരില്‍ രണ്ടു ദിവസം മുമ്പ് കാണാതായ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയായ 19കാരിയുടെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. പെണ്‍കുട്ടിയുടെ,,,


