മകന്റെ മുന്നില്‍ അച്ഛനൊന്നുമല്ലെന്ന് ആരോ പറഞ്ഞത് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്ന് ജയറാം; പൂമരത്തിന്റെ ആദ്യ അരമണിക്കൂര്‍ ഞാന്‍ കരഞ്ഞിട്ടേയില്ലെന്ന് പാര്‍വതി
March 16, 2018 12:49 pm
കൊച്ചി: കാളിദാസ് ജയറാം നായകനായ പൂമരം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഒന്നര വര്‍ഷത്തെ ഷൂട്ടിങ്ങിനൊടുവിലാണ് ചിത്രം പൂര്‍ത്തിയായത്. വളരെ,,,



