മുലയൂട്ടല്‍ ചിത്രം 1984 ല്‍ സര്‍ക്കാര്‍ തന്നെ പുറത്തിറക്കി; കേന്ദ്ര സര്‍ക്കാരിന്റെ തപാല്‍ സ്റ്റാമ്പിലെ ചിത്രം ശ്രദ്ധേയമാകുന്നു
March 10, 2018 10:10 am

ന്യൂഡല്‍ഹി: തുറിച്ചു നോട്ടങ്ങളുടെ ഈ കാലത്ത് അമ്മ കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം വന്‍ വിവാദമായിരിക്കുകയാണല്ലോ. എല്ലാം പുരുഷന്‍മാരെയും അപമാനിച്ചു എന്ന,,,

Top