കസ്റ്റഡിയില്‍ മരിച്ച താമിറിന്റെ ആമാശയത്തില്‍ രണ്ട് പ്ലാസ്റ്റിക് കവറുകള്‍;എം.ഡി.എം.എ ആണോയെന്ന് സംശയം; ശരീരത്തില്‍ 13 സാരമായ പരുക്കുകള്‍; പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.
August 2, 2023 11:06 am
മലപ്പുറം: താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ച ലഹരിക്കേസ് പ്രതിയുടെ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരിച്ച താമിര്‍ ജിഫ്രിയുടെ ആമാശയത്തില്‍,,,



