യുട്യൂബ് വീഡിയോയുടെ സഹായത്തോടെ പ്രസവിക്കാന്‍ ശ്രമിച്ച അവിവാഹിതയായ 26കാരിയും കുഞ്ഞും മരിച്ചു
March 12, 2019 11:52 am
യുട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടില്‍ പ്രസവിക്കാന്‍ ശ്രമിച്ച അവിവാഹിതയായ 26കാരിയും കുഞ്ഞും മരിച്ചു. ലഖ്‌നൗവിലെ ബിലാദ്പുറിലാണ് സംഭവം. യുട്യൂബ് വീഡിയോയുടെ,,,




