രാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ;യു.ഡി.എഫിന്റെ വോട്ട് ചോരും ?പ്രണബ് മുഖര്‍ജിയുടെ പിന്‍ഗാമി ആരാകും ?
July 16, 2017 3:05 pm
ന്യൂഡല്‍ഹി:നാളെയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് .മീരാകുമാറാണോ രാംനാഥ് കോവിന്ദാണോ അടുത്ത പ്രസിഡന്റ ? എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് വിജയം,,,
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷവോട്ട് പ്രതീക്ഷയിൽ ബി.ജെ.പി
July 3, 2017 3:26 am
ന്യുഡൽഹി :ബിജെപി പ്രതീക്ഷക്ക് ഇളക്കം തട്ടുമോ ? രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിന് പ്രതിപക്ഷ പാർട്ടികളിൽ നിന്ന്,,,
മീരാ കുമാര്‍ കേരളത്തില്‍; ഒരേ മനസ്സോടെ പിന്തുണയ്ക്കുമെന്ന് പിണറായി. പ്രതിപക്ഷവോട്ട് പ്രതീക്ഷയിൽ ബി.ജെ.പി
July 3, 2017 3:18 am
തിരുവനന്തപുരം: രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാ കുമാര്‍ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള,,,
മോദി:അമിത് ഷാ ബുദ്ധി പ്രതിപക്ഷ ഐക്യത്തെ തകര്‍ത്തു.മോദിയും ബിജെപിയും ഇനിയും 10 വര്‍ഷം ഭരിക്കും
June 20, 2017 12:44 pm
ന്യുഡല്‍ഹി :പ്രതിപക്ഷ ഐക്യത്തോടെ മോഡിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാമെന്ന കണക്കുകൂട്ടല്‍ തെറ്റി; ദലിത് നേതാവ് റാം നാഥ് കോവിന്ദിനെ അവതരിപ്പിച്ചതോടെ,,,
രാഷ്ട്രപതി തെരഞ്ഞെടുപ്പ്:എന്‍.ഡി.എക്ക് വോട്ട് മൂല്യം കുറവ്.രാംനാഥ് കോവിന്ദ് ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി
June 20, 2017 2:57 am
ന്യുഡല്‍ഹി :രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിലവിലെ അംഗബലമനുസരിച്ച് എന്‍.ഡി.എക്ക് ഭൂരിപക്ഷമില്ല. ഇന്ത്യയില്‍ ആകെയുള്ളത് 4,114 എം.എല്‍.എമാരും 776 എം.പിമാരുമാണ്. ഇവരുടെ ആകെ,,,
രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലായ് 17-ന്
June 8, 2017 2:52 am
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലായ് 17-ന് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 20-ന് വോട്ടെണ്ണും.ജൂണ്‍ 14നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.,,,