കുമ്പസാര രഹസ്യം ആയുധമാക്കി വൈദീകര്‍ വേട്ടമൃഗങ്ങളെപ്പോലെ ചാടി വീണു July 11, 2018 8:30 pm കൊച്ചി: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ വൈദികര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഓര്‍ത്തഡോക്സ് വൈദികര്‍ വേട്ടമൃഗങ്ങളെ പോലെ,,,