ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം; നിയമങ്ങള്‍ കാറ്റില്‍ പറന്നത് ജയില്‍ ഡിജിപിയുടെ ശുപാര്‍ശയില്‍
November 1, 2017 9:47 am
കൊച്ചി: ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനമെന്ന് ജയില്‍ രേഖകള്‍. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് നടന്‍,,,



