ദിലീപ് അമ്മയിലേക്ക് ഇല്ല; താരസംഘടനയെ നയിക്കാൻ മോഹൻലാലും പൃഥ്വിയും .. നവംബര്‍ രണ്ടാം വാരത്തില്‍ ചേരുന്ന അമ്മയുടെ അടുത്ത യോഗം നിര്‍ണായകം
October 8, 2017 5:40 pm
കൊച്ചി:ദിലീപ് അമ്മയിൽ നിന്നും പുറത്ത് തന്നെ . അമ്മയിലേക്ക് ഉടനൊന്നും ദിലീപ് മടങ്ങിയെത്തില്ലെന്നു തന്നെയാണ് സൂചന. ദിലീപിനെ പുറത്താക്കിയ തീരുമാനം,,,




