മെഡിക്കൽ വിദ്യാർഥിനിയുടെ ആത്മഹത്യ; പ്രൊഫസർ പൊലീസ് പിടിയിൽ
October 14, 2023 2:05 pm
തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ കുലശേഖരത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രൊഫസര്‍ പിടിയില്‍.,,,




