പൊലീസിനെ ഉപയോഗിച്ച് പിണറായി സർക്കാരിന്റെ പൊറാട്ട് നാടകം.മലകയറാതെ മനിതി സംഘം മടങ്ങി;നിര്‍ബന്ധ പൂര്‍വ്വം തിരിച്ചയച്ചുവെന്ന് ശെല്‍വി.യുവതികള്‍ സ്വയം തിരികെ പോകുന്നുവെന്ന് പോലീസ്;പ്രതിഷേധക്കാരെ മോശക്കാരാക്കി തീര്‍ക്കുന്നതിൽ മുന്നിൽ സര്‍ക്കാരും
December 23, 2018 3:20 pm
പമ്പ:ശബരിമലയിൽ ദര്‍ശനത്തിന് യുവതികള്‍ക്ക് സുരക്ഷയൊരുക്കാമെന്ന് ഉറപ്പ് നല്‍കിയ ശേഷം പൊലീസിനെ ഉപയോഗിച്ച് പൊറാട്ട് നാടകം കളിക്കുന്നതിലും പ്രതിഷേധക്കാരെ മോശക്കാരാക്കി തീര്‍ക്കുന്നതിലും,,,



