പിഎസ്‌സി പരീക്ഷയില്‍ ക്രമക്കേട് നടത്തി മുങ്ങിയ പ്രതി അഞ്ച് വര്‍ഷത്തിനുശേഷം പിടിയില്‍
April 20, 2016 9:49 am
കൊല്ലം: പിഎസ്‌സി പരീക്ഷ തട്ടിപ്പ് നടത്തിയ പ്രതി അഞ്ച് വര്‍ഷത്തിനുശേഷം പിടിയില്‍. കൊല്ലത്ത് പിഎസ്സിയുടെ എല്‍ഡിസി പരീക്ഷയിലാണ് ക്രമക്കേട് നടന്നത്.,,,



