പുതുപ്പള്ളിയിൽ എം.എൽ.എ ഓഫീസ് തുറന്ന് ചാണ്ടി ഉമ്മൻ
October 6, 2023 9:49 am
പുതുപ്പള്ളി: ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ എം.എല്‍.എ ഓഫീസ് തുറന്നു. പുതുപ്പള്ളിയില്‍ എം.എല്‍.എ ഓഫീസ് ഇല്ലെന്ന രാഷ്ട്രീയ ആരോപണത്തിന് ഇതോടെ പരിഹാരമാകുമെന്നാണ്,,,



