ഭീകരസംഘടനകളെല്ലാം ഒന്നിച്ചനീക്കം !! ഇന്ത്യയില്‍ പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഗാസ്‌നവി ഫോഴ്‌സ് രൂപീകരിച്ചു;അതീവ ജാഗ്രത നിര്‍ദേശം
February 14, 2020 12:53 pm
ന്യൂദല്‍ഹി: രാജ്യത്ത് പുല്‍വാമ മോഡല്‍ ആക്രമണത്തിന് പാക്കിസ്ഥാനിലെ ഭീകരസംഘടനകളെല്ലാം ഒന്നിച്ച് ഗാസ്‌നാവി ഫോഴ്‌സ് എന്ന പേരില്‍ മറ്റൊരു സംഘടന രൂപീകരിച്ചെന്നാണ്,,,



