പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു; വിടവാങ്ങിയത് മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍
October 27, 2017 8:34 am
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ പുനത്തിന്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. 75 വയസ്സായിരുന്നു. രാവിലെ എട്ടോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.,,,



