നാവ് പിഴച്ചു, ചന്നിക്കെതിരെ എഫ്ഐആര്‍, കോണ്‍ഗ്രസിന് കനത്ത തിരിച്ചടി !!!
February 18, 2022 2:11 pm
പാറ്റ്ന : വിവാദ പരാമര്‍ശവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. മുഖ്യമന്ത്രിയുടെ പരാമര്‍ശം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ ചര്‍ച്ചയായി,,,



