പുത്തുമലയില്‍ ഉണ്ടായത് ഉരുള്‍പ്പൊട്ടലല്ല മണ്ണിടിച്ചില്‍; മണ്ണ് സംരക്ഷണ വകുപ്പിന്‍റെ റിപ്പോര്‍ട്ട് ചര്‍ച്ചയാകുമ്പോള്‍…
August 13, 2019 2:41 pm

വയനാട് പുത്തുമലയില്‍ ദുരന്തമുണ്ടാവാന്‍ കാരണം ഉരുള്‍പ്പൊട്ടലല്ല അതി ശക്തമായ മണ്ണിടിച്ചിലാണെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. ദുര്‍ബല പ്രദേശമായ മേഖലയില്‍,,,

Top