സന്നിധാനത്തേക്ക് പോയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്; രാഹുല്‍ ഈശ്വര്‍ മടങ്ങി
November 17, 2018 11:33 am
നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിനായി മരക്കൂട്ടത്ത് എത്തിയ കെ.പി ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍,,,



