സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും ബുദ്ധിജീവികള്‍ക്കുമെതിരെ രാജ്യവ്യാപകമായി റെയ്ഡ്; ഫാസിസ്റ്റ് നടപടിയെന്ന് വിമര്‍ശനം
August 28, 2018 10:53 pm

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നടപടി. സാമൂഹ്യപ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും ലക്ഷ്യമാക്കി നടത്തുന്ന പോലീസ് നടപടികള്‍ക്കെതിരെ രാജ്യമാകെ പ്രതിഷേധം,,,

Top