പ്രണയ ബന്ധം തകർന്നു; ട്രെയിനിന് മുൻപിൽ ചാടി ജീവനൊടുക്കി യുവതി; പിന്നാലെ ആത്മഹത്യ ചെയ്ത് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ
September 24, 2023 3:53 pm
ചെന്നൈ: പ്രണയബന്ധം തകര്‍ന്നതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത് റെയില്‍വേ ഉദ്യോഗസ്ഥര്‍. തമിഴ്നാട്ടിലെ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരായ ജയലക്ഷ്മിയും(30), സൊക്കലിംഗ പാണ്ഡ്യനുമാണ്,,,



