മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറേ സര്‍ക്കാര്‍ വീഴുന്നു.ശിവസേന സഖ്യ സര്‍ക്കാര്‍ രാജിവച്ചേക്കും. കോണ്‍ഗ്രസ് എംഎല്‍എമാരും പോരുമെന്ന് വിമത പാളയത്തിലെ മന്ത്രി
June 22, 2022 2:43 pm
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവിൽ സര്‍ക്കാര്‍ നിലം പൊത്തുന്നു. നിയമസഭ പിരിച്ചു വിടുകയാണെന്ന സൂചനയാണ് ശിവസേന എംപി സഞ്ജയ് റാവത്തിന്റെ,,,




