‘അമ്മ’യ്‌ക്കെതിരെ പുതിയ സംഘടന രൂപീകരിക്കുന്നു?: മറുപടിയുമായി രാജീവ് രവി
July 4, 2018 7:46 pm
മലയാള സിനിമയില്‍ പുതിയ സംഘടന തുടങ്ങുന്നുവെന്ന് താന്‍ എവിടേയും പറഞ്ഞിട്ടില്ലെന്ന് സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി. അമ്മയ്ക്കും ഫെഫ്കയ്ക്കും വെല്ലുവിളിയായി,,,



